ഇ മാവൊഇസ്റ്റുകൽ കേരളത്തില ഉണ്ടോ? അവരില മലയാളികളും ഉണ്ടോ? അല്ലെങ്കിൽ അവര്ക് മലയാളം വായിക്കാൻ അറിയുമോ??
മുഴുവൻ സംശയമാണ് !!
കേരളം ഒരു ഭ്രാന്താലയം' ആണെന്ന് സ്വാമിജി പണ്ടെപ്പോഴോ പറഞ്ഞിരുന്നത് ഇപ്പോഴാണ് സത്യം ആയെതെന്നു തോന്നി പോകുന്നു..!
ഇവിടെ വീട്ടമെയെ നഗ്നയാക്കി വലിചിഴയ്കുന്നു .. സ്വന്തം ഭവനത്തിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിക്കുന്നു .. ബസ്സിൽ സ്ത്രീയ്ക്ക് അപമാനം നേരിടേണ്ടി വരുന്നു.. !!!
അവരെ നിയമത്തിനു മുമ്പില കൊണ്ടുവരാൻ കഴിയാത്ത നിയമ പാലകർ.. നിയമത്തിനു നോട്ടുകെട്ടിന്ട വില കല്പ്പിക്കുന്ന ജന പ്രതിനിധികൾ.. അതെ കേരളം ഒരു ഭ്രാന്താലയം ആയി മാറിയിരിക്കുന്നു..
ഒന്നുകിൽ നമ്മുടെ സമയത്തിൽ കുറച്ചു സമൂഹത്തിനായി മാറ്റിവയ്ക്കാാം.. അല്ലെങ്കിൽ നമ്മളുട സമൂഹ നന്മ പ്രകടമാക്കാൻ ആരെയെങ്കിലും സഹായിക്കാം.. അതിനു ഇനി ഏത് ist " ആണെന്ന് അറിഞ്ഞുട..